Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T.P. Madhavan

Kollam

ഗാ​ന്ധി​ഭ​വ​ൻ ടി.​പി. മാ​ധ​വ​ന്‍ നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ് മ​ധു​വി​ന് സ​മ്മാ​നി​ച്ചു

പ​ത്ത​നാ​പു​രം : താ​ര​സം​ഘ​ട​ന അ​മ്മ​യു​ടെ പ്ര​ഥ​മ സെ​ക്ര​ട്ട​റി​യും ഗാ​ന്ധി​ഭ​വ​ന്‍ കു​ടും​ബാം​ഗ​വു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര​താ​രം ടി.​പി. മാ​ധ​വ​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ച​ല​ച്ചി​ത്ര​ലോ​ക​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ള്‍​ക്കാ​യി ഗാ​ന്ധി​ഭ​വ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ഗാ​ന്ധി​ഭ​വ​ന്‍ ടി.​പി. മാ​ധ​വ​ന്‍ നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ് മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്‍ മ​ധു​വി​ന് സ​മ്മാ​നി​ച്ചു.

25000രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന അ​വാ​ര്‍​ഡ് ഗാ​ന്ധി​ഭ​വ​ന്‍ സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ഗാ​ന്ധി​ഭ​വ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ഷാ​ഹി​ദാ ക​മാ​ല്‍, ജി. ​ഭു​വ​ന​ച​ന്ദ്ര​ന്‍, ഡോ. ​വി​ന്‍​സെ​ന്‍റ് ഡാ​നി​യേ​ല്‍, ബി. ​ശ​ശി​കു​മാ​ര്‍, വി.​സി. സു​രേ​ഷ്, മ​ണ​ക്കാ​ട് രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ മ​ധു​വി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ക​ണ്ണ​മ്മൂ​ല​യി​ലെ വ​സ​തി​യി​ലെ​ത്തി സ​മ്മാ​നി​ച്ചു.

 

Latest News

Corehub Up